loader image
പുനർജനി പദ്ധതി; സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്

പുനർജനി പദ്ധതി; സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്

പുനർജനി പദ്ധതി ക്രമക്കേട് കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്. എഫ്‌സിആർഎ നിയമപ്രകാരം സിബിഐ അന്വേഷിക്കണം. സിഇഒ അമിർ അഹമ്മദിന് എതിരെയും സിബിഐ അന്വേഷിക്കണമെന്നും ശുപാർശയുണ്ട്.

The post പുനർജനി പദ്ധതി; സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ് appeared first on Express Kerala.

Spread the love
See also  മഴയെയും ചെന്നൈയെയും വീഴ്ത്തി കേരള സ്ട്രൈക്കേഴ്സ്; ആവേശജയത്തോടെ സെമിയിൽ!

New Report

Close