കേച്ചേരി: തൃശൂരിലെ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക് ദാരു ണാന്ത്യം. കണ്ണൂർ, ഇരിട്ടി ഉളിക്കൽ സ്വദേശി പുതുമനമുഴിയിൽ റോബർട്ടിന്റെ ഭാര്യ ഡെന്നിയാണ് (54) മ രിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഡെന്നിയുടെ മകൻ ജെസ്വിൻ (22), പുതുമനമുഴിയിൽ സക്കറിയയുടെ ഭാര്യ ഗ്രെയ്‌സി (57), ഹൈദരാബാദ് സ്വദേശി നാർവ കൃഷ്ണ (48) എന്നിവർക്കാണ് പരി ക്കേറ്റത്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിറനെല്ലൂർ കൂമ്പുഴ പാലത്തിന് സമീപമായിരുന്നു അ പകടം. തൃശൂരിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന […]
The post തൃശൂരിലെ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക് ദാരു ണാന്ത്യം.. appeared first on Thrissur Vartha.


