തൃശ്ശൂരിൽ ക്ഷേത്രത്തിൽ മോഷണം.

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് സമീപമുള്ള ഭക്തപ്രിയ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി.

The post തൃശ്ശൂരിൽ ക്ഷേത്രത്തിൽ മോഷണം. appeared first on Thrissur Vartha.

Spread the love
See also  ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close