loader image
പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം; ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് ഹെൽപ്പർ ഒഴിവ്

പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം; ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് ഹെൽപ്പർ ഒഴിവ്

തിരുവനന്തപുരം: ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ‘പോസ്റ്റ് സ്‌ട്രോക്ക് റീഹാബിലിറ്റേഷൻ’ പദ്ധതിയുടെ ഭാഗമായി നഴ്‌സിംഗ് ഹെൽപ്പർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

തസ്തിക: നഴ്‌സിംഗ് ഹെൽപ്പർ

നിയമന രീതി: വാക്ക്-ഇൻ ഇന്റർവ്യൂ

യോഗ്യത: പത്താം ക്ലാസ് വിജയം. കൂടാതെ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള നഴ്‌സിംഗ് അസിസ്റ്റന്റ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ഹോമിയോപ്പതിക് ഫാർമസിയിൽ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പദ്ധതി: ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പോസ്റ്റ് സ്‌ട്രോക്ക് റീഹാബിലിറ്റേഷൻ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നിയമനം.

The post പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം; ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് ഹെൽപ്പർ ഒഴിവ് appeared first on Express Kerala.

Spread the love
See also  യൂറോപ്പിൽ നിന്ന് മദ്യം ഒഴുകും! ബിയറിനും വൈനിനും പകുതി വില; ഇന്ത്യയിൽ വിദേശ മദ്യവിപണിയിൽ വിപ്ലവകരമായ മാറ്റം

New Report

Close