September 10, 2026

ഷോക്കേറ്റ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി

ഷോക്കേറ്റ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി

കോതമംഗലം: കാട്ടാനക്കുട്ടിയെ റബർത്തോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മൂന്നാം വാർഡിലെ ജോൺസന്റെ തോട്ടത്തിലാണ്‌ കുട്ടിയാന ചരിഞ്ഞത്‌. 

രാത്രി റബർത്തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം റബർമരങ്ങൾ മറിച്ചിട്ടപ്പോൾ പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റാണ് കുട്ടിയാന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

Spread the love
See also  പൈസ വാരാം..! പുതിയ ബസ് ഇറക്കാൻ സ്‌പോൺസർമാരെ തേടി കെഎസ്ആർടിസി, പണം മുടക്കൂ, പരസ്യവും ചെയ്യാം