September 10, 2026

അണുബാധകളെ പ്രതിരോധിക്കാൻ സവാള

അണുബാധകളെ പ്രതിരോധിക്കാൻ സവാള

സവാളയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

 ഇതിൽ അടങ്ങിയിട്ടുള്ള ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.

ഇതിലെ വിറ്റാമിൻ സി അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു.

Spread the love
See also  ഐ.ബി.പി.എസ് പി.ഒ പ്രിലിമിനറി ഫലം ഉടൻ; സെപ്റ്റംബർ മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സൂചന