loader image

തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026; ഫെബ്രുവരി ഒന്നിന് ചാവക്കാട് തീരത്ത്

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ‘ തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026’. ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ. ജില്ലയിലെ ഏക കോസ്റ്റൽ മാരത്തോൺ എന്ന സവിശേഷതയോടെ നടത്തുന്ന ഈ കായിക മാമാങ്കത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കായികതാരങ്ങൾ അണിനിരക്കും. ​കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ തീരദേശ ടൂറിസത്തെ ആഗോളതലത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിക്കുന്നത്. ​ വിവിധ പ്രായക്കാർക്കും കായികക്ഷമതയുള്ളവർക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ വിവിധ […]

Spread the love
See also  മലർവാടി ബാലസംഘം മഴവിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close