"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ ജനകീയ പ്രതിഷേധം.

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം


ഓഗസ്റ്റ് മാസം ഒന്നാം തിയ്യതി പാലക്കാട് കലക്ടറുടെ സാന്ന്യദ്ധ്യത്തിൽ ആലത്തൂർ എം.പി. കെ .രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ കൂടിയ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും, ടോൾ കമ്പനി പ്രതിനിധികളുടെയും മീറ്റിംഗിൽ ഉണ്ടായ തീരുമാനങ്ങൾ ടോൾ കമ്പനി ഇതുവരെയായിട്ടും നടപ്പാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് പന്തലാംപാടം സംയുക്ത സമരസമിതിയും വടക്കഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് സെപ്റ്റംബർ 15 നു (ചൊവ്വാഴ്ച ) കാലത്ത് 10 മണിക്ക് ടോൾ പ്ലാസയിൽ ഒരു ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. സമരത്തിന് വരുന്നവർ പുതിയതും പഴയതുമായ […]
The post പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ ജനകീയ പ്രതിഷേധം. appeared first on Thrissur Vartha.

Get more updates from Pudukad News on Google