ബസിൽ നിന്ന് ഗർഭിണിയായ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
ചാവക്കാട് തെക്കേ ബൈപ്പാസ് വളവിൽ ബസിൽ നിന്ന് ഗർഭിണിയായ വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു. തെക്കഞ്ചേരി സ്വദേശി ഫാത്തിമ (21) കോളജിലേക്ക് പോകുന്നതിനിടെയാണ് ഓടിക്കൊണ്ടിരുന്ന പാലയൂർ ബസിൽ നിന്ന് റോഡിലേക്ക് വീണത്..
ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Get more updates from Pudukad News on Google
