
വിരലിലെണ്ണാവുന്ന വിവരങ്ങൾ മാത്രം പുറത്തുവിട്ട് ലോകത്തെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന പുടിന്റെ തന്ത്രം, ഇരയ്ക്ക് പിന്നാലെ ഓടാതെ തക്കം പാർത്ത് കരുക്കൾ നീക്കി, കുതിച്ചുചാടുന്ന ഒരു സിംഹത്തെ പോലെ ശക്തിയുള്ളതും ശത്രുക്കൾക്ക് കുതറി ഓടാൻ പഴുത്തില്ലാത്തതുമാകുമെന്ന് ഉറപ്പാണ്.
വീഡിയോ കാണാം:
The post കളി പുടിൻ പഠിപ്പിക്കും | RUSSIA | USA IN VENEZUELA appeared first on Express Kerala.



