
ഇടതു നിരീക്ഷകൻ റെജി ലൂക്കോസ് ബി.ജെ.പിയിൽ എത്തിയത് സി.പി.എമ്മിനേറ്റ വൻ പ്രഹരം. ഇത് സി.പി.എം നേതൃത്വത്തിൻ്റെ വീഴ്ച ഒന്നു കൊണ്ടു മാത്രം സംഭവിച്ചതാണ്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് റെജി ലൂക്കോസുമാർ പോകാനുണ്ടായ സാഹചര്യം ഇനിയെങ്കിലും സിപിഎം നേതൃത്വം പരിശോധിക്കുന്നത് നല്ലതായിരിക്കും.
വീഡിയോ കാണാം:
The post റെജി ലൂക്കോസുമാരെ സൃഷ്ടിച്ചത് സി.പി.എം വീഴ്ച | About CPIM appeared first on Express Kerala.



