ലഹരിഗുളികകളുമായി ഒരാൾ പിടിയിൽ.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 ലഹരി ഗുളികകളുമായി വന്നിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി സുനിൽകുമാർ (35) നെയാണ് വെസ്റ്റ് പോലീസും റെയിൽവേ പോലീസും നടത്തിയ പരിശോധനയിൽ പിടികൂടിയത്. കേരള എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ പ്രതിയെ പരിശോധിച്ചതിലാണ് 16 ലഹരി ഗുളികകൾ കണ്ടെത്തിയത്.
Get more updates from Pudukad News on Google
