"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ…

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ‘വിളർച്ച’ അഥവാ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ‘വിളർച്ച’ അഥവാ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

പ്രധാന ലക്ഷണങ്ങൾ

ക്ഷീണവും ബലഹീനതയും, ശ്വാസതടസ്സം (ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും), വിളറിയ ചർമ്മവും വെളുത്ത കൺപോളകളും, തലകറക്കവും തലവേദനയും, കൈകാലുകൾ തണുത്തുവിറയ്ക്കുന്ന അവസ്ഥ, വേഗത്തിലുള്ള ഹൃദയമിടിപ്പ്.

കാരണങ്ങൾ

ഭക്ഷണത്തിൽ ഇരുമ്പ്, വിറ്റാമിൻ B12, ഫോളേറ്റ് എന്നിവയുടെ കുറവ്അമിത രക്തസ്രാവം (ആർത്തവ സമയത്ത് അല്ലെങ്കിൽ പരിക്കുകൾ മൂലം), ഗർഭകാലം വിട്ടുമാറാത്ത ചില ആരോഗ്യപ്രശ്നങ്ങൾ.

Get more updates from Pudukad News on Google