"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കണ്ണിൽ ഇരുട്ടു കയറുന്നത്; കാരണങ്ങൾ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ ഇരിക്കുമ്പോഴോ കണ്ണിൽ ഇരുട്ട് കയറുന്നത് പ്രധാനമായും രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നത് കൊണ്ടാണ്.

 ഇരുന്നിടത്തു നിന്നോ കിടന്നപ്പഴോ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുന്നു.

 വെള്ളം കുടിക്കാതിരിക്കുന്നത് രക്തസമ്മർദ്ദം കുറയാൻ ഇടയാക്കും. വിറ്റാമിൻ ബി12-ന്റെ കുറവ് നാഡികളുടെ ആരോഗ്യത്തെ ബാധിക്കാം

 ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ഇത്തരം അനുഭവങ്ങൾക്ക് കാരണമാകും.

Get more updates from Pudukad News on Google