വയലാ മൂവാറ്റിൽ ആനന്ദവല്ലിയമ്മ (76) നിര്യാതയായി
🌐 Select your Language:
Current: മലയാളം
Current: മലയാളം

വയലാ: മൂവാറ്റിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. ഏഴക്കരനാട് മനയ്ക്കത്തോട്ടത്തിൽ കുടുംബാംഗമാണ്. മകൾ: ബിന്ദു. മരുമകൻ: ഗോപകുമാർ (രാമങ്കരി).
Get more updates from Pudukad News on Google




