"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്മ; ആരോഗ്യവകുപ്പിന്റെ ഫീൽഡ് പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് മന്ത്രി കെ. മുരളീധരൻ. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് വിമർശനം; ഓരോ ജില്ലയിലെയും സ്ഥിതി വിശദീകരിക്കാൻ നിർദേശം

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍.


ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ഫീൽതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമർശിച്ചു. ഓരോ ജില്ലകളിലെയും പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.


 

തിരുവനന്തപുരത്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പറഞ്ഞ മന്ത്രി തിരുവനന്തപുരം ഡിഎംഒ ഏറ്റവും ഒടുവിൽ വിശദീകരിച്ചാൽ മതിയെന്നും പറഞ്ഞു. ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പകർച്ചപ്പനി വ്യാപനം നിസ്സാരമായി കാണരുതെന്ന് മന്ത്രി നിർദ്ദേശം നൽകി.

Get more updates from Pudukad News on Google