"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കപ്പലിൽ മോഷണ ശ്രമത്തിനിടെ നാല് പേർ മരിച്ചു. മുംബൈ മനോരി തീരത്തെ ചരക്കു കപ്പലിലാണ് സംഭവം.വാതകച്ചോർച്ചയിലാണ് നാലുപേർ ശ്വാസംമുട്ടി മരിച്ചത്

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ : കപ്പലില്‍ മോഷണശ്രമത്തിനിടെ നാലുപേര്‍ മരിച്ചു. മുംബൈ മനോരി തീരത്തെ ചരക്കുകപ്പലില്‍നിന്ന് മോഷണ ശ്രമം. 

ചെമ്പ് പൈപ്പുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ വാതകച്ചോർച്ച. നാലുപേർ ശ്വാസംമുട്ടി മരിച്ചു. മൂന്നുപേര്‍ രക്ഷപ്പെട്ടു.

‘എം.ടി അൽ ജാഫിയ’ എന്ന നിക്കരാഗ്വൻ കപ്പലിലാണ് അപകടം നടന്നത്. എയർ കണ്ടീഷണർ പൈപ്പ് മുറിക്കുന്നതിനിടെ വാതകം പുറത്തുവരികയായിരുന്നു. 

എൻജിൻ മുറിയിലുണ്ടായിരുന്ന നാലുപേരും വാതകം ശ്വസിച്ച് ബോധരഹിതരായി മരിക്കുകയായിരുന്നു

Get more updates from Pudukad News on Google