"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

നെയ്യശ്ശേരി ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ മകൻ ജോർജ് ജോസഫ് നിര്യാതനായി

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

നെയ്യശ്ശേരി: ആയത്തുപാടത്ത്  പരേതനായ ജോസഫിൻ്റെ(കുഞ്ഞപ്പൻ) മകൻ
ജോർജ് ജോസഫ്(ഡാൻ്റി-. 58) നിര്യാതനായി. ശങ്കര പുരി കുടുംബ യോഗം കരിമണ്ണൂർ ശാഖ സെക്രട്ടറിയാണ്. നെയ്യശ്ശേരി ഉണിച്ചികവലയിലെ മുൻ വ്യാപാരിയാണ്.
.
സംസ്കാര ശുശ്രൂഷകൾ  ശനിയാഴ്ച  രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ ആൻസി കോതമംഗലം തെക്കേക്കര കുടുംബാംഗം.
മകൾ: പരേതയായ മരിയ

സഹോദരങ്ങൾ:നിർമ്മല ബേബി, കണിയാമ്പാലക്കൽ (ചക്കാമ്പുഴ) ജീസ് ജോസഫ്(മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ) മാതാവ്: പരേതയായ ചിന്നമ്മ കൊടുവേലി കളപ്പുരയ്ക്കൽ കുടുംബാംഗം.

കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൻസ് ജോൺ പിതൃ സഹോദര പുത്രനാണ്.

പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെജി  ജേക്കബ്(സോളി)  പിതൃ സഹോദരി പുത്രനാണ്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കളപ്പുര മാതൃ സഹോദര പുത്രനാണ്.

Get more updates from Pudukad News on Google