"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വെണ്ടക്കയിൽ നാരുകൾ ധാരാളം

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

വെണ്ടക്കയിൽ വിറ്റാമിൻ സി ധാരാളമുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്.

 ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 കലോറി കുറവറും നാരുകൾ കൂടുതലുമുള്ളതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Get more updates from Pudukad News on Google