ലോകത്ത് എവിടെയൊക്കെ സംഘർഷങ്ങൾ പുകയുന്നുവോ, അവിടെയൊക്കെ അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങളുടെ നിഴലുണ്ട്. എന്നാൽ ഈ ഏകപക്ഷീയമായ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ശേഷിയുള്ള ഒരു ‘ബ്രമാസ്ത്രം’ ഇന്ത്യ വികസിപ്പിച്ചിരിക്കുന്നു—ഡിആർഡിഓയുടെ ഇലക്ട്രോമാഗ്നെറ്റിക് റെയിൽ ഗൺ (EMRG). വെറുമൊരു ആയുധമല്ലിത്, മറിച്ച് അമേരിക്കയുടെ അഹന്തയ്ക്കും അവരുടെ ആഗോളാധിപത്യ മോഹങ്ങൾക്കും ഇന്ത്യ നൽകുന്ന പവർഫുൾ മറുപടിയാണ്.
വീഡിയോ കാണാം…
The post സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ ഇലക്ട്രോമാഗ്നെറ്റിക് മറുപടി | India | Modi appeared first on Express Kerala.



