മുറിവുകൾ ഉണങ്ങാൻ പാടത്താളി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ചർമ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകൾ, ചൊറിച്ചിൽ, വ്രണങ്ങൾ എന്നിവ മാറ്റാൻ പാടത്താളി അരച്ചുപുരട്ടാറുണ്ട്. മുറിവുകൾ പെട്ടെന്ന് ഉണങ്ങാനും ഇത് സഹായിക്കുന്നു.
മൂത്രനാളിയിലെ അണുബാധ, മൂത്രത്തിൽ കല്ല് തുടങ്ങിയ മൂത്രസംബന്ധമായ വിവിധ പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ ഇത് പരിഹാരമായി ഉപയോഗിക്കുന്നു.
ദഹനം സുഗമമാക്കാനും പൊതുവായ ആരോഗ്യത്തിനും പാടത്താളിയുടെ വേര് കൊണ്ടുണ്ടാക്കുന്ന കഷായം പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്.
Get more updates from Pudukad News on Google




