"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ന ച​രി​ഞ്ഞു. സംഭവം കോട്ടയം ഈരാറ്റുപേട്ടയിൽ

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ന ച​രി​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി രാ​ജേ​ഷ് പ​ല്ലാ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ച​രി​ഞ്ഞ​ത്. ഇ​ന്ന് വൈ​കി​ട്ടാ​ണ് മി​ന്ന​ലേ​റ്റ് ആ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

രാ​ജേ​ഷ് പ​ല്ലാ​ട്ടി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്താ​യി​രു​ന്നു ആ​ന​യെ ത​ള​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മൃ​ഗ​ഡോ​ക്ട​റെ​ത്തി മ​ര​ണം സ്ഥീ​രി​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​രു​ണാ​ച​ൽ വ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണ് പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​നെ. ഏ​ക​ദേ​ശം 45 വ​യ​സാ​ണ് പ്രാ​യം.

Get more updates from Pudukad News on Google