Skip to content
November 20, 2026
⌕

കുട്ടികൾക്ക് നൽകാം ഈ കുറുക്കുകൾ

October 5, 2026
Share this post to

കുഞ്ഞുങ്ങൾക്ക് 6 മാസം പ്രായമാകുമ്പോൾ നൽകാൻ പറ്റിയ ചില പ്രധാന കുറുക്കുകൾ അറിയാം. 

 റാഗി കുറുക്ക്: കുഞ്ഞുങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ കാത്സ്യം ഇതിൽ ധാരാളമുണ്ട്.

കണ്ണൻകായ / ഏത്തക്കായ കുറുക്ക്: കുട്ടികളുടെ ശരീരഭാരം വർദ്ധിക്കാനും പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.

നവധാന്യ കുറുക്ക്: റാഗി, ഗോതമ്പ്, ചെറുപയർ, ബദാം തുടങ്ങിയവ ചേർത്തുള്ള പോഷകസമൃദ്ധമായ കുറുക്കാണിത്.

ഞവര അരി കുറുക്ക്: കുട്ടികളുടെ ആരോഗ്യത്തിനും ദഹനത്തിനും ഇത് വളരെ ഉത്തമമാണ്.

Get more updates from Pudukad News on Google