Skip to content
November 20, 2026
⌕

മുളപ്പിച്ച ചെറുപയറിൽ വിറ്റമിൻ സി ധാരാളം

October 5, 2026
Share this post to

മുളപ്പിച്ച ചെറുപയറിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതെ സഹായിക്കുന്നു.

 കൊഴുപ്പ് വളരെ കുറവും പ്രോട്ടീനും നാരുകളും ഉയർന്ന അളവിലും അടങ്ങിയിരിക്കുന്നതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചതാണ്.

 മുളപ്പിക്കുന്ന പ്രക്രിയയിലൂടെ ഇതിൽ വിറ്റാമിൻ സി-യുടെ അളവ് പതിന്മടങ്ങ് വർദ്ധിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും.

Get more updates from Pudukad News on Google