Skip to content
November 19, 2026
⌕

ചുമ മാറാൻ തേൻ

October 6, 2026
Share this post to

ചുമ മാറാൻ ദിവസവും രണ്ട് നേരം ചെറുചൂടുവെള്ളത്തിലോ ചായയിലോ രണ്ട് ടീസ്പൂൺ തേൻ ചേർത്തു കഴിക്കുക (ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് നൽകരുത്).

ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുളസിയിലയും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് തൊണ്ടവേദനയും ചുമയും കുറയ്ക്കും.

 രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഒരു നുള്ള് മഞ്ഞൾപ്പൊടി ചെറുചൂടുള്ള പാലിൽ ചേർത്തു കുടിക്കുക.

 ചൂടുവെള്ളത്തിൽ തുളസിയിലയോ യൂക്കാലിപ്റ്റസ് ഓയിലോ ചേർത്ത് ആവി പിടിക്കുന്നത് ശ്വാസനാളം തുറക്കാനും തൊണ്ടയിലെ അസ്വസ്ഥത മാറാനും സഹായിക്കും.

Get more updates from Pudukad News on Google