Skip to content
November 19, 2026
⌕

കഫക്കെട്ട് ശമിക്കാൻ മുക്കുറ്റി

October 6, 2026
Share this post to

മുക്കുറ്റി അരച്ചോ ചൂടാക്കിയോ പുരട്ടുന്നത് മുറിവുകൾ പെട്ടെന്ന് ഉണങ്ങാനും അണുബാധ തടയാനും നല്ലതാണ്.

 ഇതിന്റെ ഇല അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിനും വയറുവേദനയ്ക്കും ആശ്വാസം നൽകും.

 പഴുതാര, കടന്നൽ തുടങ്ങിയ വിഷജീവികളുടെ കടിയേറ്റാൽ മുക്കുറ്റി അരച്ചു പുരട്ടാറുണ്ട്.

 മുക്കുറ്റിയുടെ വേരോടെയുള്ള ഭാഗം അരച്ച് തേൻ ചേർത്തു കഴിക്കുന്നത് ചുമയ്ക്കും കഫക്കെട്ടിനും ശമനം നൽകും.

Get more updates from Pudukad News on Google