Skip to content
November 19, 2026
⌕

മുടി കൊഴിച്ചിൽ നിയന്ത്രിക്കാം…

October 6, 2026
Share this post to

മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും സഹായിക്കുന്ന ചില പ്രധാന പരിഹാരങ്ങളറിയാം.

ഉള്ളി അരച്ച് പിഴിഞ്ഞ നീര് തലയോട്ടിയിൽ പുരട്ടുക. ഇതിൽ അടങ്ങിയിരിക്കുന്ന സൾഫർ രക്തയോട്ടം കൂട്ടി മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.

 വെളിച്ചെണ്ണയോ ബദാം എണ്ണയോ 

ചെറുതായി ചൂടാക്കി തലയോട്ടിയിൽ പുരട്ടി മെല്ലെ മസാജ് ചെയ്യുക. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തും. നെല്ലിക്കപ്പൊടിയും റീത്തപ്പൊടിയും വെള്ളത്തിൽ കലർത്തി തലയോട്ടിയിൽ തേക്കുന്നത് മുടി വൃത്തിയാക്കാനും സംരക്ഷിക്കാനും നല്ലതാണ്.

Get more updates from Pudukad News on Google