
ബലാത്സംഗക്കേസിൽ രാഹൂൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വാങ്ങും. അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ രേഖാമൂലം എസ്ഐടി അറിയിച്ചു. ബലാത്സംഗക്കുറ്റം ചുമത്തിയതും കേസ് വിവരവും കൈമാറി.
The post ബലാത്സംഗക്കേസ്; രാഹൂൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വാങ്ങും appeared first on Express Kerala.



