പ്രമേഹം പ്രതിരോധിക്കാൻ കടച്ചക്ക
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കടച്ചക്ക ഉത്തമമാണ്.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.
രക്തസമ്മർദ്ദം (ബ്ലഡ് പ്രഷർ) അളവ് കൃത്യമായി നിലനിർത്താൻ കടച്ചക്ക കഴിക്കുന്നത് ഗുണം ചെയ്യും. ജീവിതശൈലി രോഗമായ പ്രമേഹത്തെ പ്രതിരോധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കുന്നു.
Get more updates from Pudukad News on Google




