Skip to content
November 20, 2026
⌕

കഫക്കെട്ട് മാറാൻ പനിക്കൂർക്കയില

October 8, 2026
Share this post to

പനിക്കൂർക്കയില പിഴിഞ്ഞ നീരിൽ തേനോ കൽക്കണ്ടമോ ചേർത്തു നൽകുന്നത് കുട്ടികളിലെ കഫക്കെട്ടും ചുമയും മാറ്റാൻ നല്ലതാണ്.

ഇല വാട്ടിപ്പിഴിഞ്ഞ് രസ്‌നാദി ചൂർണം ചേർത്ത് കുട്ടികളുടെ നെറുകയിൽ ഇടാറുണ്ട്. ഇത് പനിയും നീരിളക്കവും കുറയ്ക്കും.

 പനിക്കൂർക്കയില ഇട്ട് മോരു കാച്ചുകയോ കറികളിൽ ചേർക്കുകയോ ചെയ്യുന്നത് ദഹനശക്തി കൂട്ടും.

Get more updates from Pudukad News on Google