Skip to content
November 20, 2026
⌕

കൂണിലുണ്ട് ആരോഗ്യ ഗുണങ്ങൾ

October 8, 2026
Share this post to

കൂണിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. ഇതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല പകരം ആരോഗ്യകരമായ ഘടകങ്ങളാണുള്ളത്.

 റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. സെലിനിയം, ചെമ്പ്, പൊട്ടാസ്യം എന്നിവയുടെ നല്ലൊരു ഉറവിടമാണിത്.

Get more updates from Pudukad News on Google