ക്ഷീണം മാറാൻ പനംകൽക്കണ്ടം
ബദാമും ജീരകവും പനം കൽക്കണ്ടവും ചേർത്തു നിത്യേന കഴിക്കുന്നത് ഓർമശക്തിയും ബുദ്ധിയും വർധിപ്പിക്കാൻ സഹായിക്കും.
ഭക്ഷണശേഷം പെരുംജീരകവും പനം കൽക്കണ്ടവും ചേർത്തു കഴിക്കുന്നത് വായ്നാറ്റം അകറ്റാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.
ഇതിൽ അടങ്ങിയിരിക്കുന്ന അയേൺ ഹെമോഗ്ലോബിൻ തോത് ഉയർത്താനും ക്ഷീണം അകറ്റാനും സഹായിക്കും.
Get more updates from Pudukad News on Google




