"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

LLB പ്രവേശന പരീക്ഷകൾ ഇനി മലയാളത്തിലും: സുപ്രധാന തീരുമാനവുമായി സർക്കാർ | Kerala LLB Entrance Exam

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala LLB Entrance Exam

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ ചരിത്രപരമായ മാറ്റം. വരും അധ്യയന വർഷം മുതൽ എൽ.എ.എൽ.ബി പ്രവേശന പരീക്ഷകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി.(Kerala LLB Entrance Exam To Be Offered In Malayalam And English)

വിദ്യാർത്ഥികളുടെ ദീർഘകാലത്തെ ആവശ്യവും സംസ്ഥാന സർക്കാരിന്റെ മാതൃഭാഷാ നയവും മുൻനിർത്തി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. മലയാളം ഐക്യവേദി നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.

പരീക്ഷ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനായി സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാണ് സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകൾ കൃത്യതയോടെ വിവർത്തനം ചെയ്യുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്ദ്ധരുടെ പ്രത്യേക പാനൽ തയ്യാറാക്കും.

Story Summary

The Kerala government has approved conducting LLB entrance examinations in a bilingual format (Malayalam and English) starting from the next academic year. Initiated under Higher Education Minister Roji M. John following a representation by Malayalam Aikya Vedi, the question papers will use expert legal panels and modern software, with the English version remaining final in case of translation discrepancies.

Get more updates from Pudukad News on Google