"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു; മരിച്ചവരിൽ ഇടുക്കി, കൊല്ലം സ്വദേശിനികളായ യുവതികൾ | Germany flat fire Malayali women killed

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Germany flat fire Malayali women killed

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇടുക്കി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളി യുവതികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു (Germany flat fire Malayali women killed). ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ച മലയാളികൾ.

ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറുമാസം മുൻപാണ് നോവ ജർമ്മനിയിലേക്ക് പോയത്. നോവ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.

ഫ്ലാറ്റിന് മനഃപൂർവം തീയിട്ടതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തീപിടിത്തത്തിന്റെ സാഹചര്യവും സംഭവത്തിന് പിന്നിലെ കാരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Story Summary: Three Indians, including Malayali women Nova Sabu, 25, from Idukki and Anjali from Kollam, died in a flat fire in Germany. Nova had moved to Germany for work six months ago. Suspecting arson, authorities have reportedly detained a Romanian national for questioning.

Get more updates from Pudukad News on Google