ജേക്കബ്ബ് ജോണിന് ക്യാഷ് അവാർഡ് നൽകി ആദരിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലപ്പുഴ: ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങളും, വേതനവും നൽകിയ ജേക്കബ്ബ് ജോൺ കമ്പനി ഉടമ ജേക്കബ് ജോണിന് കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 10,000 രൂപ ക്യാഷ് അവാർഡും പുരസ്കാരവും നൽകി ആദരിച്ചു
ജില്ലാ ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ പദ്മ ഗിരീഷ് ആണ് ആദരിച്ചത് ജില്ലാ ക്ഷേമനിധി ബോർഡ് അംഗമായ ജേക്കബ് ജോൺ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററാണ്, ബോർഡ് അംഗം ഐ.എൻ.ടി.യു. സി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു ജോർജ്ജ്, കെ.എസ്. ജോപ്പൻ, സി. എ. സാബു, അനിൽകുമാർ, ഓഫീസ് സൂപ്രണ്ട് ജി.പ്രസീദ എന്നിവർ പ്രസംഗിച്ചു
Get more updates from Pudukad News on Google






