
അമേരിക്ക വെനസ്വേലയ്ക്ക് മേൽ അടിച്ചേൽപ്പിച്ച ‘ആക്ടിംഗ് പ്രസിഡന്റ്’ പ്രഖ്യാപനം ജനാധിപത്യ സംരക്ഷണമാണോ, അതോ തുറന്ന സാമ്രാജ്യത്വമാണോ? എണ്ണസമ്പത്ത്, ഉപരോധ രാഷ്ട്രീയം, സൈനിക ഭീഷണി, ബഹുധ്രുവ ലോകക്രമം – എല്ലാം ചേരുന്ന ഒരു രാഷ്ട്രീയ നാടകത്തിന്റെ ആഴങ്ങളിലേക്ക് ഈ വീഡിയോ നിങ്ങളെ കൊണ്ടുപോകുന്നു.
വീഡിയോ കാണാം;
The post വോട്ട് വേണ്ട, തോക്ക് മതി – ട്രംപ് രാഷ്ട്രീയം | Donald Trump & Venezuela appeared first on Express Kerala.



