"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

മുട്ടു വേദന മാറാൻ ഈ വിദ്യകൾ

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുട്ടുവേദന കുറയ്ക്കാനും പരിഹരിക്കാനുമുള്ള മാർഗങ്ങൾ നോക്കാം.

 മുട്ടിന് അധിക ഭാരമോ ആവർത്തിച്ചുള്ള സമ്മർദ്ദമോ നൽകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

 നീർക്കെട്ടും വേദനയുമുണ്ടെങ്കിൽ ദിവസം പലതവണ 15-20 മിനിറ്റ് നേരം ഐസ് പായ്ക്ക് അല്ലെങ്കിൽ ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് വയ്ക്കുക. (ചൂട് വേദനയ്ക്കല്ല, പേശികളുടെ വലിവിനും കടുപ്പത്തിനുമാണ് നല്ലത്).

മുട്ടിന് ആശ്വാസം ലഭിക്കാൻ ലഘുവായ ഒരു ഇലാസ്റ്റിക് ബാൻഡേജ് ഉപയോഗിക്കാം.

 ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ കാൽ താഴേക്ക് തൂക്കിയിടാതെ തലയണയോ മറ്റോ വച്ച് കാൽമുട്ട് കുറച്ചു ഉയർത്തി വയ്ക്കുക.

 കിടക്കയിൽ കിടന്ന് ഒരു ചെറിയ ടവൽ അല്ലെങ്കിൽ ചുരുട്ടിയ പായ കാൽമുട്ടിന് അടിയിൽ വച്ച് കാൽമുട്ട് ഉപയോഗിച്ച് താഴേക്ക് 10 സെക്കൻഡ് അമർത്തുക (ദിവസവും രണ്ടുനേരം ചെയ്യാം).

 തുടയിലെ പേശികൾ ബലപ്പെടാൻ സ്ട്രെച്ചിംഗ്, ലഘുവായ നടത്തം, യോഗ തുടങ്ങിയവ ചെയ്യുക. ഓട്ടം, ചാട്ടം തുടങ്ങിയ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക.

 ശരീരഭാരം കുറയ്ക്കുന്നത് കാൽമുട്ടുകളിലെ അനാവശ്യ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Get more updates from Pudukad News on Google