തേൻ അമിതമായാൽ ഓക്കാനം

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിളച്ച വെള്ളത്തിലോ ചൂടുള്ള പാൽ, ചായ എന്നിവയിലോ തേൻ ചേർത്ത് ഉപയോഗിക്കുന്നത് വിഷാംശത്തിന് തുല്യമാണ്.
തണുത്തതിന് ശേഷം മാത്രം തേൻ ഉപയോഗിക്കുക. ഒരു ടേബിൾസ്പൂൺ തേനിൽ ഏകദേശം 64 കലോറി അടങ്ങിയിട്ടുണ്ട്. ഇത് കൂടിയ അളവിൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും കാരണമാകാം.
തേനിൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാൽ, ഇത് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം.
Get more updates from Pudukad News on Google






