പല്ല് വേദന അകറ്റാം…

🌐 Select your Language:
Current: മലയാളം
Current: മലയാളം

പല്ല് വേദന മാറാൻ കവിളിന് പുറത്ത് ഐസ് ഒരു തുണിയിൽ പൊതിഞ്ഞ് 15 മിനിറ്റ് നേരം വെക്കുക. ഇത് നീരും വേദനയും കുറയ്ക്കാൻ സഹായിക്കും
ഗ്രാമ്പൂ വേദനയുള്ള പല്ലിന് അടിയിൽ വയ്ക്കുകയോ, അല്ലെങ്കിൽ പഞ്ഞിയിൽ ഗ്രാമ്പൂ എണ്ണ മുക്കി വേദനയുള്ള ഭാഗത്ത് വയ്ക്കുകയോ ചെയ്യുക.
പേരയില നേരിട്ട് ചവയ്ക്കുകയോ അല്ലെങ്കിൽ ഇല തിളപ്പിച്ച വെള്ളത്തിൽ ഉപ്പ് ചേർത്ത് ആ വവെള്ളം കൊണ്ട് കവിൾക്കൊള്ളുകയോ ചെയ്യാം.
Get more updates from Pudukad News on Google






