16 കാരിയെ പീഡിപ്പിച്ചു:: 48 കാരൻ അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
16 കാരിയെ പീഡിപ്പിച്ച കേസിൽ 48 കാരനെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല മലേശമംഗലം സ്വദേശിയായ അക്ബർ ബീൻസിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തിരുവില്വാമല ഭാഗത്ത് നിന്ന് ഇയാളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
Get more updates from Pudukad News on Google






