"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

കയ്പമംഗലത്ത് ദേശീയപാതയിൽ വീണ്ടും അപകടം; ട്രാവലർ ഇടിച്ച് കാർ മറിഞ്ഞു

October 24, 2026
Share this post to
🌐 Select your Language: Current: മലയാളം

ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

അപകടത്തിൽ കാറിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയ്ക്ക് പരിക്കേറ്റു. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. കാറിലെ മറ്റു യാത്രക്കാർക്കും ട്രാവലറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കില്ലെന്നാണ് വിവരം.

Get more updates from Pudukad News on Google