"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

ചാലിയാറിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി. പെരുവയൽ സ്വദേശി സുധീഷിനെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്. മൂന്ന് ദിവസം മുൻപ് അവധിക്കായി നാട്ടിലെത്തിയ സുധീഷ് മീൻപിടിക്കാനായി വല വീശുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. 

ഊർക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. മാവൂരിൽ നിന്ന് ഫയർഫോഴ്സും സ്കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തുടരും.

Get more updates from Pudukad News on Google