പല്ല് വെളുക്കാൻ ഈ വിദ്യകൾ

🌐 Select your Language:
Current: മലയാളം
Current: മലയാളം

പല്ല് വെളുപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്.
ഉണക്കിപ്പൊടിച്ച തുളസിയില ഉപയോഗിച്ച് ദിവസവും പല്ലുതേക്കുന്നത് പല്ലിന്റെ മഞ്ഞനിറം അകറ്റാന്‍ നല്ലതാണ്.
നാരങ്ങാനീരില്‍ അല്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം പല്ല് ബ്രഷ് ചെയ്യാം. (ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ചെയ്യുക, അല്ലാത്തപക്ഷം പല്ലിന്റെ ഇനാമലിന് ദോഷം ചെയ്യും).
ദിവസേന രണ്ടുനേരം കൃത്യമായി പല്ലുതേക്കുക. പുകവലി, അമിതമായ ചായ, കാപ്പി കുടി എന്നിവ ഒഴിവാക്കുക.
പല്ലിന് അമിത വേദനയോ സെൻസിറ്റിവിറ്റിയോ ഉണ്ടെങ്കിൽ ഇത്തരം പൊടിക്കൈകൾ ചെയ്യുന്നതിന് പകരം ഒരു ദന്തഡോക്ടറെ കാണുക.
Get more updates from Pudukad News on Google






