"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

ട്വൻ്റി20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കാക്കനാട് : ട്വൻ്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് എം. ജെ . ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഡോ. ടെറി തോമസ്, തൃക്കാക്കര
മുൻസിപ്പൽ ട്വൻ്റി 20 പാർട്ടി കൗൺസിലർ റെനി തോമസ്, പാർട്ടി ഭാരവാഹികളായ റാഫി ആലപ്പാട്ട്, ജി. സുജാത ടീച്ചർ, ജെറാൾഡ് എ.മിരാൻഡാ.
കെ. മോബി, കെ. എക്സ് . സോജൻ, റ്റി. എ ധനേഷ് എന്നിവർ പ്രസംഗിച്ചു.

7d9e3fc7-c431-4c9d-99f3-5b275d4bb031

പാടിവട്ടം – പൈപ്പ് ലൈൻ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും വാട്ടർമെട്രോയ്ക്ക്ചളിക്കവട്ടം ആറാട്ടുകടവിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും 
റെക്കാവാലി കനാലിലെ വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും യോഗം അധികാരികളോടാവശ്യപ്പെട്ടു. പാർട്ടി മണ്ഡലം,വാർഡ് കമ്മിറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.

Get more updates from Pudukad News on Google