സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി.
🌐 Select your Language:
Current: മലയാളം
Current: മലയാളം
പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63), സഹോദരൻ ഗോപി (58) എന്നിവരാണ് മരിച്ചത്.
Get more updates from Pudukad News on Google


