"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റും ഹൈപവര്‍ കമ്മറ്റി അംഗവുമായി ഐ ഷിഹാബുദീനെ തെരഞ്ഞെടുത്തു

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

കായംകുളം: കോൺഗ്രസ്​ (എസ്​) എൻസിപിയുമായി ലയിച്ച്​ രൂപംകൊണ്ട കോൺഗ്രസ്‌ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റും ഹൈപവർ കമ്മിറ്റി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ട ഐ. ഷിഹാബുദീൻ. 

അദ്ദേഹത്തെ എൽഡിഎഫ് സർക്കാറിന്‍റെ കാലത്ത് പി.എസ്.സി അംഗമായി നോമിനേറ്റ് ചെയ്തിരുന്നുവെങ്കിലും പട്ടിക ഗവർണർ അംഗീകരിക്കാത്തതിനാൽ നിയമിതനായിരുന്നില്ല. 

കായംകുളം കൊറ്റുകുളങ്ങര കൂട്ടേത്ത്​ തറയിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ സജീന. മക്കൾ: ഹൗവ്വാ, ഹാജിറ.

Get more updates from Pudukad News on Google