മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത അന്തരിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
Get more updates from Pudukad News on Google






