കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റും ഹൈപവര്‍ കമ്മറ്റി അംഗവുമായി ഐ ഷിഹാബുദീനെ തെരഞ്ഞെടുത്തു

🌐 Select your Language:
Current: മലയാളം
Current: മലയാളം

കായംകുളം: കോൺഗ്രസ് (എസ്) എൻസിപിയുമായി ലയിച്ച് രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റും ഹൈപവർ കമ്മിറ്റി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ട ഐ. ഷിഹാബുദീൻ.
അദ്ദേഹത്തെ എൽഡിഎഫ് സർക്കാറിന്‍റെ കാലത്ത് പി.എസ്.സി അംഗമായി നോമിനേറ്റ് ചെയ്തിരുന്നുവെങ്കിലും പട്ടിക ഗവർണർ അംഗീകരിക്കാത്തതിനാൽ നിയമിതനായിരുന്നില്ല.
കായംകുളം കൊറ്റുകുളങ്ങര കൂട്ടേത്ത് തറയിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ സജീന. മക്കൾ: ഹൗവ്വാ, ഹാജിറ.
Get more updates from Pudukad News on Google






