ജീരകത്തിൽ വിറ്റാമിനുകൾ ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ എളുപ്പമാക്കാനും വയറു വീർക്കൽ, ഗ്യാസ് എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമുള്ളതിനാല്‍ ശരീരത്തിന് അണുബാധകളെ പ്രതിരോധിക്കാനുള്ള ശക്തി നല്കുന്നു.
പ്രമേഹ രോഗികളില്‍ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ജീരകത്തിന് സാധിക്കും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.
Get more updates from Pudukad News on Google






