തൃശ്ശൂർ സ്വദേശിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശൂർ : നിരപരാധികളെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന കേസ്; തൃശ്ശൂർ സ്വദേശിയടക്കം എട്ട് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ. തൃശൂർ കുന്നംകുളം കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫിനും 7പശ്ചിമബംഗാൾ സ്വദേശികൾക്കുമാണ് വധശിക്ഷ.
Get more updates from Pudukad News on Google


